Karunayin Karangal Neettuka /കരുണയിൻ കരങ്ങൾ

👤 Mathew John (Heartbeats)

🌐 Language: Malayalam

🙏 Context: Grace & Mercy

1 കരുണയിൻ കരങ്ങൾ നീട്ടുക നാഥാ
കാതരാമെന്നെ കര കയറ്റുവാൻ
കാർമേഘ കലുഷിതമാം ഈ ജീവിതം
കാത്തു നടത്തണേ യേശുവേ

2 വീണ മീട്ടിടുക വിജനമാം വീഥിയിൽ എന്നുമേ
വീട്ടിൽ അണയും വരെ നില്ക്കു നീയരികിൽ യേശുവേ
വീഴ്‌ച വരുമ്പോൾ അനുദിനം കാത്തെന്നെ
വീണു പോകാതെ താങ്ങിടുകേ;-

3 അനുദിനം നിൻ സേവയിൽ ഞാൻ അടിപതറാതെ നിൽപ്പാൻ
അനുപമ സ്നേഹത്തിൻ രാഗം അടിയനിൽ നീ നിറക്കൂ
അവനിയിൽ എന്നെന്നും അനുപമ സന്ദേശം
ആവോളം പകരുവാൻ കൃപയേകണേ

©2026 Exalt Him Ministries 

Log in with your credentials

Forgot your details?