Mahal Sneham (മഹൽ സ്നേഹം) – Orchestral Piano Version
👤 Basil M Jose
🎹 Key: C
മിശ്ര ചാപ്പ്
1
മഹല്‍സ്നേഹം മഹല്‍സ്നേഹം
പരലോക പിതാവു തന്
മകനെ മരിപ്പതിന്നായ് കുരിശില്‍ കൈവെടിഞ്ഞോ
മകനെ മരിപ്പതിന്നായ് (3) കുരിശില്‍ കൈവെടിഞ്ഞോ-മഹ…
2
സ്വര്‍ഗ്ഗ സ്ഥലങ്ങളിലുള്ള-നുഗ്രഹം നമു ക്കായ്
സകലവും നല്കിടുവാന്പിതാവിന്നു ഹിത മായ്
സകലവും നല്ടകിടുവാന് (3) പിതാവിന്നു ഹിതമായ്-മഹ…
3
ഉലക സ്ഥാപനത്തില്‍ മുമ്പുളവായൊരന്പാല്
തിരഞ്ഞെടുത്തവന് നമ്മെ തിരുമുമ്പില്‍ വസിപ്പാന്‍
തിരഞ്ഞെടുത്തവന് നമ്മെ (3) തിരുമുമ്പില്‍ വസിപ്പാന്‍-മഹ…
4
മലിനത മാറി നമ്മള് മഹിമയില്‍ വിളങ്ങാന്‍
മനുവേലിന് നിണം ചിന്തി നരരേ വീണ്ടെടുപ്പാന്
മനുവേലിന് നിണം ചിന്തി (3) നരരെ വീണ്ടെടുപ്പാന്!-മഹ…
5
അതിക്രമ മോചനമാം അനുഗ്രമവനില്
അനുഭവിക്കുന്നു നമ്മള് അവന് തന്ന കൃപയാല്‍-
അനുഭവിക്കുന്നു നമ്മള് (3) അവന് തന്ന കൃപയാല്‍- മഹ
6
മരണത്താല്‍ മറയാത്ത മഹല്‍ സ്നേഹ പ്രഭയാല്‍
പിരിയാ ബന്ധമാണിതു യുഗകാലം വരെയും
പിരിയാ ബന്ധമാണിതു (3) യുഗകാലം വരെയും- മഹ
==============================================
F Bb
Mahal sneham mahal sneham
C Dm
Paraloka pithavu than
C F C F
Makane marippathinay kurishil kaivedinjo
Makane marippathinay
Bb
Makane marippathinay
Am Bb F C
Makane marippathinay kurishil kaivedinjo
Swarga sthalangalilulla
Anughram namukai
Sakalavum nalkiduvan pithavinu hitamay
Sakalavum nalkiduvan
Sakalavum nalkiduvan
Sakalavum nalkiduvan pithavinu hitamay
Ulakasthapanathinu
Munpulavayoranpal
Thiranjeduthan namme thirumunpil vasippan
Thiranjeduthan namme
Thiranjeduthan namme
Thiranjeduthan namme thirumunpil vasippan
Malinatha mari nammal
Mahimayil vilangan
Manuvelin ninam chindi narare vendeduppan
Manuvelin ninam chindi
Manuvelin ninam chindi
Manuvelin ninam chindi narare vendeduppan
Maranathal marayaatha
Mahalsneha prabhayal
Piriyaa bandhamaanithu yugakaalam vareyum
Piriyaa bandhamaanithu
Piriyaa bandhamaanithu
Piriyaa bandhamaanithu yugakaalam vareyum